പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പരേതനായ കാരയ്ക്കാട്ട് മൈക്കിളിന്റെ മകൾ ഏലിക്കുട്ടി (88) നിര്യാതയായി. മാതാവ്: മോനിക്ക. സഹോദരങ്ങൾ: മാത്തച്ചൻ, ജോസ്, ചിന്നമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തേൾപ്പാറ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.