ആനക്കര: തലക്കശ്ശേരി അപ്പത്തുംകാട്ടില് ഗംഗാധരന് (88) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കള്‍: ശ്രീദേവി, അംബിക, ഗിരിജ, മോഹനന്. മരുമക്കള്‍: രവീന്ദ്രന് (വട്ടംകുളം), പുഷ്പലത, പരേതനായ മാധവന്.