പൂക്കോട്ടുംപാടം: ഉപ്പുവള്ളി പരേതനായ മൊടപ്പിലാശ്ശേരി കറുപ്പന്റെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: സീതാകുമാരി, അജയകുമാർ, സതീഷ് കുമാർ, ദിവ്യ, പരേതനായ ജ്യോതിബാസു. മരുമക്കൾ: വേലായുധൻ, സുമദേവി, ജയകുമാർ, ഷീല.