കരുനാഗപ്പള്ളി: കോഴിക്കോട് ഇലുവുക്കത്തറ കിഴക്കതിൽ (കണ്ടത്തിൽ) പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ നബീസ ബീവി (83) നിര്യാതയായി. മക്കൾ: ഷരീഫ്, ഫാത്തിമ ബീവി, നദീറ, സബൂറ, സലീന, പരേതരായ സലിം, ഷാജി. മരുമക്കൾ: ആരിഫ, പരേതനായ ബാദുഷ അഹമദ്, ഷാഹുൽ, അഹമദ്, ഷൗക്കത്ത് (ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം).