വടക്കഞ്ചേരി: പരേതനായ മുല്ലമംഗലം താരപ്പന്റെ ഭാര്യ ഏലിയാമ്മ (84 ) നിര്യാതയായി. മക്കൾ: പാസ്റ്റർ വിൽസൺ, ജോർജ്, ക്ലീറ്റസ്, സാജു (യു.കെ). മരുമക്കൾ: റെയ്ച്ചൽ, സൂസൻ, ലാലി, സൂസൻ സാജു. സംസ്കാരം ഞായറാഴ്ച മൂന്നിന്.