പട്ടാമ്പി: നടുവട്ടം കൂർക്കപ്പറമ്പ് അണ്ണേങ്ങോട്ടിൽ കോയാമു (74) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ സൈനബ. മക്കൾ: ഷെമീർ (സൗദി), ഷക്കീർ (സൗദി), ഷെബീർ (ഖത്തർ). മരുമക്കൾ: റെയ്ഹാനത്ത്, മുഹ്സിന, ബിൻസിയ. സഹോദരങ്ങൾ: വിയ്യുട്ടി, ഉമ്മേരിയ, പരേതരായ കുഞ്ഞിരായിൻ, സുലൈമാൻ, ഇയ്യാത്തുട്ടി.