മുടപ്പല്ലൂർ: മുൻ കോടതി ജീവനക്കാരനായിരുന്ന മണലിപ്പാടം കണ്ടൻ കുട്ടി (83) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രസാദ്, പ്രദീപ്. മരുമക്കൾ: റീന, ശില്പ.