വടക്കഞ്ചേരി: മഞ്ഞപ്ര വളയിൽ വീട്ടിൽ വി.കെ. മണി (83) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: ശബരിതിലകം, രാധാമണി, മണികണ്ഠൻ, അംബിക. മരുമക്കൾ: കൃഷ്ണൻകുട്ടി, സുകുമാരൻ, ഷിബി, ശിവൻ. സഹോദരങ്ങൾ: വി.കെ. ചെറുകുട്ടി, വി.കെ. നാരായണൻ, പരേതരായ വി.കെ. മായാണ്ടി. വി.കെ. ലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.