പുലാമന്തോൾ: ചെമ്മലശ്ശേരി കുണ്ടറക്കൽ പടിയിൽ പരേതനായ കണ്ണത്ത് നാരായണന്റെ ഭാര്യ തങ്കമ്മു (78)നിര്യാതയായി. മക്കൾ: സോമദാസൻ, അച്ചുതൻ, ഉണ്ണിക്കണ്ണൻ, പരേതനായ ശശി. മരുമക്കൾ: സുമതി, ഷൈനി, ഷീബ, പരേതയായ ശ്രീജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തി തീരത്ത്.