കോട്ടക്കൽ: ക്ലാരി പുത്തൂർ മാങ്ങാട്ടിരിപ്പറമ്പ് സ്വദേശി പരേതനായ കുരുണിയൻ സൈതുവിന്റെ ഭാര്യ തിത്തീമു ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഹംസ, കുഞ്ഞിമുഹമ്മദ്, ഉസ്മാൻ (ഇരുവരും അബൂദബി), മറിയാമു, സുലൈഖ, റംല. മരുമക്കൾ: കുഞ്ഞിക്കോയ കുട്ടി വരമ്പനാല, അലിമോൻ പൂളമംഗലം, അസൈനാർ കുട്ടി, ഉമ്മർ പടി, സഫിയ തോഴന്നൂർ, ഖദീജ അതിരു മട, ഷംന പാണക്കാട്.