പട്ടർനടക്കാവ്: വലിയപറപ്പൂരിലെ എടച്ചില്ലത്ത് പറമ്പിൽ ബാലൻ കുറുപ്പ് (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുഭാഷ്, ശ്രീജ, രജനി, റീജ, ജിഷ. മരുമക്കൾ: കുട്ടികൃഷ്ണൻ (ഫറോക്ക്), മുരളി (മാണിയങ്കാട്), ജയൻ (വെന്നിയൂർ), ദിനേശൻ (താനൂർ), സായി ശ്രീ (പഴമ്പാലക്കോട്), അശ്വതി (പകരനെല്ലൂർ).