ചേലേമ്പ്ര: ഇടിമുഴിക്കൽ പെരുന്തൊടിപ്പാടം പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കൾ : വേലായുധൻ, സുബ്രഹ്മണ്യൻ, ശോഭന, കൃഷ്ണൻ, ഗണേശൻ. മരുമക്കൾ: കരിപ്പാര ചിന്നൻ (മണ്ണൂർ ), ശോഭന, പുഷ്പവല്ലി, ബിന്ദു, സന്ധ്യ.