ചങ്ങരംകുളം: വളയംകുളം പതിയറ്റി പറമ്പ് പടിഞ്ഞാറ് വളപ്പിൽ ജമാലിന്റെ മകൻ ഫാസിൽ (32) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫഹദ്, ഫാസില.