പറവണ്ണ: പുത്തന്‍ കുടിയില്‍ റിട്ട. അധ്യാപകനായ അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ ഭാര്യ പി.കെ. സുബൈദ (72) നിര്യാതയായി. മക്കള്‍: ആരിഫ, മുജീബ്. മരുമക്കള്‍: മുഹമ്മദ് പൊക്ലാശ്ശേരി താനാളൂര്‍, തസ്നി ചാത്തേരി.