മയ്യനാട്: വലിയവിളനഗര്‍ 138 രേഖാ മന്ദിരത്തില്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കള്‍: സുധാകരന്, രേണുക, അശോകന്, പരേതരായ രമണന്, ആനന്ദരാജന്‍. മരുമക്കള്‍: സുശീല, പരേതനായ ശശിധരന്, ബിന്ദു, ജയലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.