വെഞ്ഞാറമൂട്: വയ്യേറ്റ് പട്ടത്താനത്ത് വീട്ടില്‍ പരേതനായ പട്ടത്താനം ശിവരാമപിള്ളയുടെ ഭാര്യ സുമതി അമ്മ (90) നിര്യാതയായി. മക്കള്‍: വിജയന് നായര്‍, ബാബു പട്ടത്താനം (എസ്.പി. ജനറല്‍ ട്രേഡിങ്), ശ്രീകുമാര്‍ പട്ടത്താനം (ദേവഹരി ബിള്‍ഡിങ്സ്) ശ്രീദേവി എസ്. നായര്‍, സന്ധ്യാ റാണി, വിനോദ് (മസ്ക്കത്ത്). മരുമക്കള്‍: ഡോ. ശ്രീപ്രഭ(റിട്ട. പ്രഫ. എം.ജി കോളജ്), സിന്ധു പട്ടത്താനം, ശ്രീജാ ശ്രീകുമാര്‍, സുരേഷ് കുമാര്‍, ആശാ വിനോദ് (അധ്യാപിക, ഇന്ത്യന്‍ സ്കൂള്‍ മസ്ക്കത്), പരേതരായ സുരേന്ദ്രന് നായര്‍, അജയകുമാര്‍. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.