തോലനൂർ: കൊട്ടോട് പരേതനായ നാരായണന്റെ ഭാര്യ തങ്കമണി (76) നിര്യാതയായി. മക്കൾ: ശോഭന, മോഹനൻ, ഉണ്ണികുമാരൻ, കോമളകുമാരി, പ്രദീപ്കുമാർ, ബിന്ദു, രതീഷ്കുമാർ.