ഒറ്റപ്പാലം: ചുനങ്ങാട് മുരുക്കുംപറ്റ മൂച്ചിക്കൽ വീട്ടിൽ മൊയ്തുണ്ണി ഹാജി (85) നിര്യാതനായി. ഭാര്യമാർ: മറിയ, ഖദീജ. മക്കൾ: വീരാൻകുട്ടി, മുഹമ്മദലി (ഖത്തർ കെ.എം.സി.സി ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറി), ഷൗക്കത്തലി, ജമീല, സുബൈദ, സഫിയ. മരുമക്കൾ: മൂസ, കോമു, ഹംസ, റജുല, സജ്ന, റഹ്മത്ത്.