ആനക്കര: തൊഴുക്കാട് വിളക്കത്തല അമ്മിണി അമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാധവന് നായര്‍. മക്കള്‍: വിലാസിനി അമ്മ, വിജയന് നായര്‍, സേതുമാധവന് നായര്‍, ഉഷ, സുരേഷ്. മരുമക്കള്‍: സരസ്വതി, ഗീത, രാജു, രാജി, പരേതനായ പത്മനാഭന് നായര്‍.