വഴിക്കടവ്: കോരംകുന്ന് പൊന്നാംപറമ്പിൽ കോരന്റെ ഭാര്യ ചെറിയ തമ്മു (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മധുസൂദനൻ, സുരേന്ദ്രകുമാർ, വിലാസിനി, ഇന്ദിര, ഗിരിജ, പരേതനായ മുകുന്ദദാസൻ. മരുമക്കൾ: ഊർമിള, വിജയ ലക്ഷ്മി, സുലോചന, സിസില. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.