രാമപുരം: കരിഞ്ചാപാടി ചക്കുംകുത്ത് മൂസയുടെ മകളും പരേതനായ പിലാത്തോട്ടത്തിൽ മെയ്തീന്റെ ഭാര്യയുമായ ആസ്യ (62) നിര്യാതയായി. മകൾ: സുബൈദ. മരുമകൻ: അക്ബർ വറ്റലൂർ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അഹമ്മദ്, ഇബ്രാഹിം, ഹസൻ, പാത്തുമ്മ, നബീസ, ഖദീജ.