കൽപകഞ്ചേരി: മേലങ്ങാടി പരേതനായ കൊല്ലരിക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ സിദ്ദീഖ് (48) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: സഫ് വാൻ, ശിഫാന ഷെറിൻ, ഫാത്തിമ റിഫ. മരുമകൻ: ഹസീബ് പുല്ലൂർ. സഹോദരങ്ങൾ: സൈനുദ്ദീൻ, ശംസുദ്ദീൻ, റുഖിയ, സുലൈഖ, നബീസു, ഉമ്മുസൽമ, പാത്ത, പരേതനായ കുഞ്ഞാപ്പ.