കാളികാവ്: പള്ളിക്കുന്നിലെ കോലോത്തുവീട്ടിൽ ഗോപാലൻനായർ (88) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ഇന്ദിര, രത്നവല്ലി, സുരേഷ് ബാബു. മരുമക്കൾ: ബാലകൃഷ്ണൻ, ജയപാലൻ, സൗമിനി.