മുത്തൂർ: തലപ്പള്ളി സതിയമ്മ (73) നിര്യാതയായി. പനമ്പാലം എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: തലപ്പള്ളി പുരുഷോത്തമൻ (റിട്ട. എക്സൈസ് ഓഫിസർ).മക്കൾ: സതീഷ് ബാബു (ഐ.ടി എൻജിനീയർ), സജീഷ് ബാബു (ബഹ്റൈൻ), സൗമ്യ. രുമക്കൾ: ആർ. ബിജു, ഡോ. വിദ്യ, അഡ്വ. ധന്യ.