മഞ്ചേരി: കോളജ്കുന്നിലെ പരേതനായ കിണറ്റിങ്ങൽ മുഹമ്മദലിയുടെ ഭാര്യ മറിയുമ്മ (76) നിര്യാതയായി. മക്കൾ: അയ്യൂബ്, റസിയ പയ്യനാട്, ആരിഫ മുട്ടിപ്പാലം, വാഹിദ പുല്ലൂർ, ഹസീന നെല്ലിക്കുത്ത്, പരേതനായ ഇസ്ഹാഖ്. മരുമക്കൾ: മുംതാസ്, സഫിയ, ഹംസ, മുഹമ്മദ്, റഷീദ്, അബൂബക്കർ.