വാരാമ്പറ്റ: ബപ്പനത്തെ പരേതനായ ഓണിമൽ അന്ത്രു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, മൊയ്തു, മായൻ, ഇബ്രാഹിം, അബ്ദുള്ള, ഖദീജ, ഫാത്തിമ, നാസർ, അലീമ. മരുമക്കൾ: അന്ത്രു വെട്ടൻ, അബ്ദുള്ള ചാലിയാടൻ, എം. കെ. അബ്ദുൽ നാസർ പനമരം