സ്കറിയ
താളൂർ: ഐക്കരകുന്നത് എ.പി. സ്കറിയ (തങ്കച്ചൻ-66 ) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: മനു സ്കറിയ, മെറിന. മരുമക്കൾ: ജീജ, നവനീത്. സഹോദരങ്ങൾ: എ.പി. പൈലിക്കുഞ്ഞ്, വർഗീസ്, ഏലിയാസ്, യാക്കോബ്, മത്തായി, ബേബി, കുര്യാക്കോസ്, പരേതനായ തോമസ്.