പൊലിക്കോട്: അണ്ടൂർ കിഴക്കടത്തുവീട്ടിൽ പരേതനായ കെ. ഗോപാലൻ വൈദ്യരുടെ ഭാര്യ വി. വിജയമ്മ (72) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സജീവ്കുമാർ, രാധാകൃഷ്ണൻ (ഗണകമഹാസഭ ജില്ല പ്രസിഡന്റ്). മരുമക്കൾ: വി.സി. സജി, ജയസ്വപ്ന, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.