കേരളപുരം: സജിതാഭവനിൽ വി. അർജുനൻ (69-റേഷന്‍കട) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: അഡ്വ. സജിത (ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം), അഭിലാഷ് (സി.പി.എം കേരളപുരം വെസ്റ്റ് ബ്രാഞ്ച് അംഗം). മരുമകൻ: രാജേഷ് മഹേശ്വർ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്, കൊല്ലം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ.