പെരുമ്പുഴ: എഴുകോൺ തയ്യിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (82) നിര്യാതയായി. മക്കൾ: ശോഭന, ദേവരാജൻ, ജയശീലൻ. മരുമക്കൾ: സദാനന്ദൻ, പരേതരായ ശാന്ത, രാധാമണി. സഞ്ചയനം ഞായറാഴ്ച ഏഴിന്.