കുനിശ്ശേരി: ആനക്കാംപറമ്പിൽ പരേതനായ കുഞ്ചന്റെ ഭാര്യ അമ്മുക്കുട്ടി അമ്മ (85) നിര്യാതയായി. മക്കൾ: സുഭദ്ര, സുന്ദരി, രാധ, പരേതയായ സുലോചന. മരുമക്കൾ: നാരായണൻ, ചന്ദ്രൻ, പൊന്മല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ വാതകശ്മശാനത്തിൽ.