കല്ലുവാതുക്കൽ: നടയ്ക്കൽ യോഗീശ്വരാലയം കളിയിലഴികത്ത് വീട്ടിൽ രാജേന്ദ്രനാചാരി (68) നിര്യാതനായി. മക്കൾ: സ്മിത, മിനി, രാജേഷ്, രാജി. മരുമക്കൾ: സജീവ്, ദീപു, വിനേഷ്, വിജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.