കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് വടക്കേക്കര വീട്ടിൽ ഒ. ഹബീബുല്ല (63) നിര്യാതനായി. ഭാര്യമാർ: സഫിയാബീവി, ജബിൻ നിസ. മക്കൾ: താഹിറ, ഫാത്തിമ, സുഹൈൽ, ഷുഹൈബ്. മരുമക്കൾ: റിഹാൻ, ഹാരിസ്, ആഷിഖ, ഫസീല.