കേരളശ്ശേരി: കമ്മാന്തറ തെക്കേതിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ വേശു (84) നിര്യാതയായി. മക്കൾ: വിജയകുമാരി, രമണി, ബാലസുബ്രഹ്മണ്യൻ, പങ്കജം, ശശീന്ദ്രൻ, മണികണ്ഠൻ. മരുമക്കൾ: മണി, വേലായുധൻ, വിശ്വനാഥൻ, ഉഷ, ശ്രീജ, പരേതയായ ഇന്ദിര.