പുലാപ്പറ്റ: വളയനാട് പുറ്റിങ്ങൽ തൊടി ശ്രീലകം വീട്ടിൽ പാർവതി അമ്മ (85) നിര്യാതയായി. മക്കൾ: അരവിന്ദൻ, വസന്ത, ജ്യോതികുമാർ, ഉഷ, നന്ദകുമാർ, രാജലക്ഷ്മി. മരുമക്കൾ: ശോഭ, രാധാകൃഷ്ണൻ, വിദ്യ, പരേതനായ ശിവപ്രസാദ്, ദീപ, സുഭാഷ്.