ആനക്കര: ചോലയില്‍ ആമിനക്കുട്ടി (കുഞ്ഞിമ്മ -67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദു. മക്കള്‍: റസാഖ്, യാസീര്‍, സുലൈഖ, ബുഷ്റ, ഫൗസിയ, ഫസീല. മരുമക്കള്‍: സജ്ന, ഫാത്തിമ, മുഹമ്മദ്, ആരിഫ്, ഹംസ, ഷാഫി.