കല്ലടിക്കോട്: മൈലംപുള്ളി വടക്കന്റെ കാട് ആലുങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കൾ: ആൻസലം (ക്ലൂണി സന്യാസസമൂഹം കൊൽക്കത്ത), കുട്ടിയച്ചൻ, ഫാ. സുദീപ് (ഉത്തർപ്രദേശ്)മേരി ആൻസി (റൊസാര്യൻ, ബംഗളൂരു), റീന പന്തക്കൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മൈലംപുള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.