വെട്ടത്തൂർ: മണ്ണാർമല പള്ളിപ്പടിയിലെ പരേതനായ കക്കൂത്ത് മുഹമ്മദിന്റെ മകൻ രായീൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദാലി, റസിയ. മരുമക്കൾ: സബ്ന ചാത്തോലിക്കുണ്ട്, നിയാസ് കാഞ്ഞിരംപാറ.