പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടിയിലെ പരേതനായ തെക്കരത്തൊടി സൈദ് മുഹമ്മദിന്റെ ഭാര്യ ആയിശുമ്മ (86) നിര്യാതയായി. മക്കള്‍: ബഷീര്‍, ജാഫര്‍, പരേതനായ അബ്ദുറഹീം. മരുമക്കള്‍: ഹാജറ, സക്കീന, മൈമൂന.