എളയൂർ: മാടാരുകുണ്ട് മൂലക്കുടത്ത് പരേതനായ ഉണ്ണിരാമന്റെ ഭാര്യ നാടിച്ചി (77) നിര്യാതയായി. മക്കൾ: ദാമോദരൻ, ഗോപി, രാമചന്ദ്രൻ, പരേതയായ ശാരദ. മരുമക്കൾ: സീത, പ്രീതി, നീലകണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്.