മാനന്തവാടി: ദ്വാരക കഴുതാടിയിൽ വർഗീസ് (86) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: റവ. ഡോ. മാത്യു കഴുതാടിയിൽ (റെക്ടർ, സെന്റ് എഫ്രേം മേജർ സെമിനാരി, സത്ന), ഡോ. സി. ഡോളി എസ്.കെ.ഡി കമ്മന, കെ.വി. റെനിൽ. മരുമകൾ: ദീപ ആംബ്രോസ് (വാട്ടർ അതോറിറ്റി, കൽപറ്റ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ദ്വാരക സെൻറ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ.