പുത്തൂർവയൽ: ഉന്മത്തൂർ വീട്ടിൽ ആയിഷ (66) നിര്യാതയായി. ഭർത്താവ്: യു. മുഹമ്മദാലി (മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: ഷാഹിന, ഫിനോസ്, അനീഷ്. മരുമക്കൾ: സിദ്ദീഖ്, ഷംന, ജംഷീന.