എഴുകോൺ: കടയ്ക്കോട് ബീന ഭവനിൽ ചെല്ലമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: പ്രകാശ്, ചന്ദ്രൻ, ബീന. മരുമക്കൾ: സുധ, ഗിരിജ, ബൈജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.