ഓച്ചിറ: വരവിള കുറ്റിയെടുത്ത് പുത്തൻ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ഗോമതി (75) നിര്യാതയായി. മക്കൾ: അനിൽകുമാർ (ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവേ), അനിത. മരുമക്കൾ: മോളി, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.