മൈനാഗപ്പള്ളി: വേങ്ങ ഐ.സി.എസ് ജങ്ഷൻ തൈക്കാവിൽ വടക്കതിൽ മൈതീൻകുഞ്ഞ് (75, കുല വ്യാപാരി) നിര്യാതനായി. ഭാര്യ: റുഖിയത്ത്. മക്കൾ: ഷംനാദ് (കുല കട, ഭരണിക്കാവ്), ഷഹീർ ഖാൻ (കുല കട, ശാസ്താംകോട്ട), ഷഹീറ. മരുമക്കൾ: സുമി, അമീന (താലൂക്ക് സർവേ ഓഫിസ്, കൊട്ടാരക്കര), നവാസ് (കെ.എസ്.എ). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പള്ളിശ്ശേരിയ്ക്കൽ ജമാ അത്ത് ഖബർസ്ഥാനിൽ.