കല്ലേലിഭാഗം: ആലപ്പുറത്ത് ഡെയ്ൽ സാറാമ്മ (74, ലില്ലികുട്ടി) നിര്യാതയായി. പരേത ആലപ്പുറത്ത് പുത്തൻവീട്ടിൽ പരേതരായ തോമസ് പീറ്ററിന്റെയും എലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: അമ്മിണി, അലക്സ്, ജോർജ്, ജോൺസൺ, കുഞ്ഞുമോൾ, ലിസി മോൾ, മേഴ്സി.