മാനന്തവാടി: ഒണ്ടയങ്ങാടി വിൻസെന്റ് ഗിരി പൂപ്പാറക്കൽ പരേതനായ നാണുവിന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ഗീതള, സുമതി, ചന്ദ്രൻ, ചന്ദ്രിക, പത്മാവതി, പരേതയായ പ്രസന്ന. മരുമക്കൾ: കൃഷ്ണൻ, വേണുഗോപാലൻ, ബാബു, ബാബു, ലളിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൃശ്ശിലേരി ശാന്തികവാടത്തിൽ.