മലമ്പുഴ: തോട്ടപ്പുര മനുഭവനിൽ ശാന്ത (72) നിര്യാതയായി. ഭർത്താവ്: കെ. സുകുമാരൻ. മക്കൾ: ശ്രീജ (പട്ടികജാതി -പട്ടിക വിഭാഗം വികസന വകുപ്പ് ജില്ല ഓഫിസർ പാലക്കാട്), ജീജ (അസി. പ്രഫസർ, വിക്ടോറിയ കോളജ് പാലക്കാട്), മനോജ് (ചെന്നൈ). മരുമക്കൾ: പ്രദീപ്, അനു. സഹോദരങ്ങൾ: രാജൻ, സുബ്രഹ്മണ്യൻ, അംബിക.