കിഴക്കഞ്ചേരി: ഒറവത്തൂർ പ്ലാച്ചിക്കാട്ടു വീട്ടിൽ കെ. രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട.അധ്യാപിക, ഗവ.എൽ.പി സ്കൂൾ കണക്കന്നൂർ). മക്കൾ: ഷിജു (അധ്യാപകൻ, ഐ.എച്ച്.ആർ.ഡി കോളജ് വടക്കഞ്ചേരി), ഡോ. ഷിധി(ശാസ്ത്രജ്ഞ, കേരള സർവകലാശാല). മരുമകൻ: റിജു(ഡെലിവറി മാനേജർ, ഇൻഫോസിസ്, തിരുവനന്തപുരം).സഹോദരങ്ങൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ, രാജേന്ദ്രൻ, മുരളീധരൻ, സ്യമന്തകം, വസന്തകുമാരി.