പടിഞ്ഞാറങ്ങാടി: പരേതനായ ചോലയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിശക്കുട്ടി (88) നിര്യാതയായി. മക്കൾ: കുഞ്ഞുമരക്കാർ, അബൂബക്കർ, ഖാലിദ്, മൊയ്തീൻകുട്ടി, സുഹറ, അബ്ദുറഹ്മാൻ, അയ്യൂബ്. മരുമക്കൾ: അബ്ദുല്ല, ജമീല, നൂർജഹാൻ, ഫൗസിയ, നുസൈബ, ഫമീല, സമീറ.